ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി...

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി...

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി...
(Pic credit :Twitter )

കേരള ബ്ലാസ്റ്റേഴ്‌സ് തിരച്ചടികളിൽ നിന്ന് തിരച്ചടികളിലേക്ക് നീങ്ങുകയാണ്.മുംബൈക്കെതിരെ ദയനീയ പരാജയം ഏറ്റത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഇത് വരെ കളത്തിലേക്ക് ഇറങ്ങിയിട്ടില്ല.22 ന്ന് ഗോവയിൽ ഗോവെക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലെസ്‌കോവിച്ചിന്റെ  പരിക്ക് തന്നെയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലെസ്‌കോവിച് ഈ മത്സരത്തിലേക്ക് കളിക്കാൻ ഇത് വരെ തന്റെ കായികക്ഷമത വീണ്ടു എടുത്തിട്ടില്ല. മാത്രമല്ല ഗോവയുടെ സൂപ്പർ താരം എഡൂ ബേഡിയ സസ്‌പെൻഷൻ മൂലം പുറത്തിരിക്കുമെന്ന വാർത്തകൾ പരന്നിരുന്നു.

എന്നാൽ ബേഡിയക്ക്‌ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.എന്തായാലും ആവേശകരമായ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page